ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

20:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതിയുടെ പലമുഖങ്ങളും കണ്ടവരാണ് നമ്മളിൽ ഓരോരുത്തരും.വസന്തത്തിൽ പുഞ്ചിരിതൂകുന്ന പ്രകൃതി പലപ്പോഴും പ്രളയമായും ശക്തമായകാറ്റായും നമ്മിൽആഞ്ഞുവീശിയിട്ടുണ്ട്.പരിസ്ഥിതിയെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുക മനുഷ്യരായ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പ്രകൃതിയെമലിനമാക്കുകയും കെട്ടിടങ്ങൾ പൊക്കിക്കെട്ടികാറ്റ് തടയുകയും മരങ്ങൾവെട്ടിനശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പ്രളയംപോലുള്ള മഹാദുരന്തങ്ങളെ നാം നേരിടേണ്ടിവരുന്നത് ഈ ദുരന്തങ്ങളിൽനിന്ന് രക്ഷനേടാൻ നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്.

ഖദീജ ബീവി
2B ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം