ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അങ്ങനെയൊരവധിക്കാലമെത്തി കൊറോണയെന്നൊരുകുഞ്ഞനുമെത്തി ലോകംമുഴുവൻകൊന്നൊടുക്കാൻ കഴിവുള്ളവനാണീകുഞ്ഞൻ സ്കൂളൂകളുംകടകളുംഅടച്ചിടാം അവശ്യസാധനങ്ങൾവാങ്ങിടാൻ പുറത്തിറങ്ങാംസത്യവാങ്മൂലവുമായ് ലോകംമുഴുവൻഭീതിയിലാണ്ടു പേടിച്ചൊളിച്ചുവീടുകളിൽ ആശുപത്രികൾനിറഞ്ഞുകവിഞ്ഞു എങ്കിലുംനമ്മൾഅതിജീവിക്കും കൊറോണയെന്നവൈറസിനെ ഒത്തൊരുമിക്കാംഅതിജീവിക്കാം നല്ലൊരുനാളേയ്ക്കായി......
|