ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അങ്ങനെയൊരവധിക്കാലമെത്തി
കൊറോണയെന്നൊരുകുഞ്ഞനുമെത്തി
ലോകംമുഴുവൻകൊന്നൊടുക്കാൻ
കഴിവുള്ളവനാണീകുഞ്ഞൻ
സ്കൂളൂകളുംകടകളുംഅടച്ചിടാം

അവശ്യസാധനങ്ങൾവാങ്ങിടാൻ
പുറത്തിറങ്ങാംസത്യവാങ്മൂലവുമായ്
ലോകംമുഴുവൻഭീതിയിലാണ്ടു
പേടിച്ചൊളിച്ചുവീടുകളിൽ
ആശുപത്രികൾനിറഞ്ഞുകവിഞ്ഞു
എങ്കിലുംനമ്മൾഅതിജീവിക്കും
കൊറോണയെന്നവൈറസിനെ
ഒത്തൊരുമിക്കാംഅതിജീവിക്കാം
നല്ലൊരുനാളേയ്ക്കായി......

ജോഷ്ന.ജെ. എസ്
3 ഗവ .എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത