20:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തം വിതച്ചൊരു വൈറസിനെ
മരണം വിതച്ചീ അസുഖത്തെ
പ്രതിരോധിക്കൂ പ്രതിവിധിയാൽ
ജാഗ്രതയാകൂ കൈവിടാതെ
കൊറോണയാം ദുഃഖിതരാം
ആശങ്കപ്പെടരുത് നാമെല്ലാം
ഉണർന്നു പ്രവർത്തിക്കൂ നാം
ശുചിത്വം പാലിക്കൂ നാം
കൈയ്യും മുഖവും കഴുകേണം
ഇടയ്ക്കിടക്ക് കഴുകേണം
സോപ്പും സാനി റ്റെസറ്റുകൾ
ഉപയോഗിക്കൂ നാമെല്ലാം
അകലം പാലിക്കൂ നാം
ബന്ധങ്ങൾ കൈവിടാതെ
ഒഴിവാക്കുവിൻ നാം യാത്രകളെ
വീട്ടിലിരിക്കൂ കുറച്ചു നാൾ
സമ്പർക്കം അത് ഒഴിവാക്കൂ
തുരത്താം നമുക്ക് വൈറസിനെ