ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി

20:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


കലിത്തുള്ളുന്നു എൻ പ്രകൃതി
ചുട്ടുനീറിയെരിയുന്നു ആദിത്യ ദേവനും
ഒരോ കുരുന്നിനു വിദ്യ മുടക്കി
ഒട്ടൊഴിയാതെയുള്ള മഹാ വ്യാധികൾ
ഭീതിയുണർത്തി ഒരോ രാവും
പ്രളയമായി വന്നു ഒരു കാലം
ലോകവും പ്രകൃതിയും എനിക്ക് സ്വന്തമെന്ന ചിന്തയോ?
നമ്മുടെ പ്രകൃതി പിച്ചിചീന്തി എറിഞ്ഞതിനാലാണോ? മനുഷ്യമനസ്സിന്റെ അഹങ്കാരം കുറയ്ക്കാനായ്
വന്നതാണോ മഹാ വ്യാധികൾ
കൈയും കാലും വശകെടുന്നിങ്ങനെ!
വൻ പുപോലുള്ള വ്യാധി പിടിപ്പെട്ടു
നട്ടം തിരിയുന്നു നമ്മൾ, നട്ടം തിരിയുന്നു
ഒരു നല്ല നാളെ ജനിക്കുമെന്ന് എന്റെ 
സ്വപ്നം മാത്രമാണോ? എന്റെ സ്വപ്നം മാത്രമാണോ?

 

നന്ദന.T
7B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത