ചൈനയിൽ നിന്നും ജന്മമെടുത്തൊരു
രാക്ഷസ രൂപം വന്നെത്തി..........
മനുഷ്യവനൊരു പേരു വിളിച്ചു
കൊറോണയെന്നൊരു പേര്
ജനങ്ങളെയവൻ ഭീതിയിലാഴ്ത്തി
വാനോളം അവൻ വളർന്നു
അവനെ വീഴ്ത്താൻ നമ്മളെയ്‌തു
ശുചിത്വമെന്നൊരമ്പ്............
സാനിറ്റൈസർ ,ഹാൻ്റ് വാഷ് എന്നിവ
വന്നു തുരത്തും നിന്നെ.......
ഓടിക്കോ നീ ഓടിക്കോ.......
കൊലയാളി വൈറസേ ഓടിക്കോ......
അവനിക
III കാപ്പാട് എൽ.പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത