കൂട്ടിയ കണക്കുകളൊക്കെയും തെറ്റായിരുന്നോ കൂട്ടാതെ കൂട്ടിയവയൊക്കെ ശരിയുമായിരുന്നു. എന്നാലിന്ന് ലോകത്തിൻ്റെ ആകെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചു കൊണ്ട് ഇന്ന് പുതിയ കണക്കു വന്നു. ജീവനാണ് കണക്ക് പുസ്തകത്തിലെ ഏറ്റവും വലിയ കണക്കെന്ന് കൂട്ടിയ കണക്കിലെ ശിഷ്ടം???? സ്നേഹമാകട്ടെ ' കരുതലാകട്ടെ,,, ഒരുമയാകട്ടെ