Login (English) Help
എത്ര മനോഹരമാണെന്റെ ഭൂമി കാട്ടാറുകളും കാട്ടരുവികളും.. കിളികളും കളനാദവും കാട്ടുചോലകളും കുയിൽപ്പാട്ടുകളും.. കാറ്റിലാടുന്ന പൂമരങ്ങളും വർണ പൂമ്പാറ്റകളും പുൽമേടുകളും പഞ്ചർണക്കിളികളും.. കുളിർ മഴയും ചെറുകാറ്റും കടൽനീലിമയും കായൽത്തണുപ്പും... എത്ര മനോഹരമാണെന്റെ ഭൂമി,..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത