ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഉദ്യാനത്തിൽ വിടർന്നു വിലസും അവളുടെ പേരാ റോസാപ്പൂ നിറങ്ങളാൽ വർണ്ണമനോഹരി കണ്ണിനേകീടുന്നു കുളിർകാഴ്ച വിരിയും മുമ്പൊരു മൊട്ടായവൾ വിരിഞ്ഞു കഴിഞ്ഞാൽ സുഗന്ധമയീ പല വർണ്ണങ്ങളിൽ വിലസും അവളെ പലർക്കും നുള്ളിയെടുക്കാൻ തോന്നും പതിയെ ഇതളുകൾ ഒാരോന്നായ് പാതി കൊഴിയും പിന്നെ തീരും വെറുമൊരു കമ്പു മാത്രമവശേഷിപ്പൂ ഒരു നാൾ വിലസിയ സുന്ദരിപ്പൂ