ശുചിത്വം പാലിക്കാം എല്ലാവർക്കും അതിജാഗ്രത പാലിക്കാം ആരോഗ്യം സംരക്ഷിക്കാം ശുചിയായ് നടന്നാൽ രോഗങ്ങൾ അകറ്റിടാം രോഗാണുക്കൾ ഭീഷണിയായി കടന്നുവരുന്ന നേരത്തു ശുചിയായ് നടക്കാം ചങ്ങല പൊട്ടിക്കാം സ്വാതന്ത്രം നേടിടാം