ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
പരിസരശുചിത്വം വ്യക്തിശുചിത്വം എന്നിവ തമ്മിൽ വളരെ അധികം ബന്ധപ്പെട്ടുകിടക്കുന്നു .പ്രാചിനകാലം മുതൽ നമ്മുടെ പൂർവീകർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ളവരായിരുന്നു വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരുന്ന അവസ്ഥയാണ് ശുചിത്വം .ശുചിത്വം ഇല്ലായ്മമൂലം പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു വ്യാപകമാകുന്നു .ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ്-19. ഈ മഹാമാരി ഇന്ന് ലോകംമുഴുവൻ പടർന്നു പിടിക്കാൻ കാരണം ഈ ശിചിതമില്ലായ്മയാണ് .നാം എല്ലാവരും പരിസരശുചിത്വം വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ കോവിഡ്-19 എന്ന മഹാവിപത്തിനെ ലോകത്തുനിന്ന് തുടച്ചുനീക്കാൻ പറ്റുകയുള്ളു . STAY HOME...STAY SAFE... STAY CLEAN...
|