ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

18:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂവും പൂമ്പാറ്റയും | color=1 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവും പൂമ്പാറ്റയും

പൂമ്പാറ്റേ പൂമ്പാറ്റേ
എങ്ങോട്ടാ നീ പോകുന്നേ?
കുഞ്ഞി ചിറകും വീശി വീശി
തേൻ നുകരാൻ പോകുന്നോ?
തേൻ നുകരും നേരത്ത് പൂവും നീയും ഒരു പോലെ
പൂമ്പാറ്റേ പൂമ്പാറ്റേ
നിനക്ക് എന്തൊരഴകാണ്..
 

ഫിനോ എസ് സന്തോഷ്
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത