18:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <poem> <center> ഇതെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഇതെന്തൊരു കാലം
ഇതെന്തൊരു കാലം
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
വീട്ടിലിരുന്നു ബോറടിച്ചല്ലോ
കൂട്ടുകാരെ കാണാൻ പറ്റുന്നില്ലല്ലോ
സ്കൂളിൽ പോകാൻ പറ്റുന്നില്ലല്ലോ
വീട്ടിലുണ്ടല്ലോ അച്ഛനും അമ്മയും
ഓമനിച്ചീടും അച്ഛനും അമ്മയും
അവരോടൊത്തു കളിക്കാമല്ലോ
ചേട്ടന്റെ കൂടെ കളിക്കാമല്ലോ
കുസൃതിയും കുറുമ്പത്തരവും
എവിടുന്നു വന്നൂ കൊറോണേ നീ
ഓടിപ്പോകൂ കൊറോണേ
മാസ്ക്ക് കെട്ടി കൈയും കഴുകി
എത്രനാൾ വീട്ടിലിരിക്കും
ഓടിപ്പോ ഓടിപ്പോ
ഈ ലോകത്തു നിന്ന് ഓടിപ്പോ.