മാനത്തുണ്ടൊരു കൊച്ചരിവാൾ മിനുമിനെമിന്നും കൊച്ചരിവാൾ അന്തിക്കെത്തും കൊച്ചരിവാൾ വെട്ടം വിതറും കൊച്ചരിവാൾ കണ്ണൻ മലയുടെ ചാരത്തു ചാഞ്ഞുമയങ്ങും കൊച്ചരിവാൾ.