നമ്മുടെ നാട്ടിൽ ഇന്നിപ്പോൾ രോഗം, രോഗം സർവത്ര നിപ്പമാറി, കൊറോണയെത്തി കോറോണമാറി ഇനി എന്താവും? രോഗികളായി മാറാതെ രോഗം ചെറുക്കാൻ വഴിതേടാം പരിസരമെന്നും ശുചിയാക്കാം വ്യക്തി ശുചിത്വം പാലിക്കാം രോഗ പ്രതിരോധം നേടിയാലോ വൈറസെല്ലാം ഓടീടും നമുക്ക് ഒന്നായി ചിന്തിക്കാം ഒറ്റക്കെട്ടായി പോരാടാം