എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/സംരക്ഷിക്കാം

17:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം

സംരക്ഷിക്കാം സംരക്ഷിക്കാം
 സംരക്ഷിക്കാം പരിസ്ഥിതിയെ
 സംരക്ഷിക്കാം നമുക്കുവേണ്ടി നമ്മുടെ സ്വന്തം പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മുടെ നദികളെ
സംരക്ഷിക്കാം ജീവികളെ സംരക്ഷിക്കാം ജീവ ജലത്തെ
സംരക്ഷിക്കണം വായുവിനെ
 പരിസ്ഥിതി നമ്മൾ സംരക്ഷിച്ചാൽ
 ജീവിക്കാം നമുക്ക് സുരക്ഷിതരായി
 

എം ഡി സുഹയിൽ
3 A എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത