സംരക്ഷിക്കാം സംരക്ഷിക്കാം
സംരക്ഷിക്കാം പരിസ്ഥിതിയെ
സംരക്ഷിക്കാം നമുക്കുവേണ്ടി നമ്മുടെ സ്വന്തം പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മുടെ നദികളെ
സംരക്ഷിക്കാം ജീവികളെ സംരക്ഷിക്കാം ജീവ ജലത്തെ
സംരക്ഷിക്കണം വായുവിനെ
പരിസ്ഥിതി നമ്മൾ സംരക്ഷിച്ചാൽ
ജീവിക്കാം നമുക്ക് സുരക്ഷിതരായി