16:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35051(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മിഴിയോർമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നു ഞാൻ ഈ ഭൂമിയിൽ പിറന്നതും
അമ്മയുടെ കരലാളനത്താൽ മയങ്ങിയതും
അച്ഛന്റെ സ്നേഹത്തെ ആവോളം നുകർന്നതും
ആപത്തിൽ കാൽവഴുതിവീണതും
അലിവിന്റെ കരങ്ങളാൽ പിടിച്ചുയർത്തിയതും
അനശ്വരസ്നേഹത്തെ കാട്ടിത്തന്നതും
അന്നു മുതൽ ഇന്നുവരെ
ഇനിയുമെൻ മിഴികളിൽ
മായാതെ കാണ്മു ........