16:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47453(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗാണു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനാണല്ലോ രോഗാണു
നിങ്ങൾക്കെന്നെ കാണില്ല
കൈയ്യും വായും കഴുകാതെ
ഭക്ഷണമെന്നും കഴിക്കുമ്പോൾ
നിങ്ങടെ ഉള്ളിൽ ചെല്ലും ഞാൻ
രോഗം പടരും വേഗത്തിൽ
ഞാനാണല്ലോ രോഗാണു.
ഗായത്രി ഷാജു
1 ജി എൽ പി എസ് കൂടത്തായ് കൊടുവളളി (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത