മഴമേളം തക മഴമേളം മഴയുടെ കേളം പൊടിപൂരം മിന്നൽമിന്നി കാറ്റു വീശി മഴമേളം തക മഴമേളം തവളക്കുട്ടൻ നീട്ടിപ്പാടി പേക്രാം പേക്രാം തുടിമേളം ഉണ്ണിക്കുട്ടൻ തോണിയിറക്കി മഴയിൽ തുള്ളി രസിക്കുന്നു മഴമേളം തക മഴമേളം മഴയുടെ മേളം പൊടിപൂരം