എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
മഴമേളം

മഴമേളം തക മഴമേളം
മഴയുടെ കേളം പൊടിപൂരം
മിന്നൽമിന്നി കാറ്റു വീശി
മഴമേളം തക മഴമേളം
തവളക്കുട്ടൻ നീട്ടിപ്പാടി
പേക്രാം പേക്രാം തുടിമേളം
ഉണ്ണിക്കുട്ടൻ തോണിയിറക്കി
മഴയിൽ തുള്ളി രസിക്കുന്നു
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
 

റോബിൻ രാജ്
3 A എ എം എൽ പി എസ് കള്ളിമൂട്ടുകാണി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത