മരങ്ങൾ വേണം നമുക്ക് ജീവന് മരങ്ങൾ വേണം ജീവജലത്തീന് മരങ്ങൾ വേണം വീശപ്പകറ്റാൻ മരങ്ങൾ വേണം കുളിർമയേകാൻ മരങ്ങൾ വെറുതേ മുറിച്ചിടൊല്ലേ, മരങ്ങൾ നട്ടുവളർത്തിടാം. മരങ്ങൾ ഭൂമിതൻ രക്ഷകരല്ലോ മരം ഒരു വരമാണോർക്കണം.