ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പൂവ്

15:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

പൂക്കൾ പലതരം ഉണ്ട്. അവയ്ക്ക് പലതരം നിറങ്ങൾ ഉണ്ട്. പൂക്കൾ മണം ഉളളവയും മണം ഇല്ലാത്തവയും ഉണ്ട്. രാത്രിയിൽ വിടരുന്ന പൂക്കളും നമ്മുടെ ചുറ്റുപാടും ഉണ്ട്.

എബിൻ അജി ജോൺ
1A ഗവ.എൽ.പി. എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം