ഭീതി പരത്തുന്നു ഭയാനകമാകുന്നു
കൊറോണ എന്ന മഹാമാരി
ഭീകരമാക്കുന്ന വിനാശകാരി
കൊറോണ എന്ന വിനാശകാരി
ഭൂലോകമാകെ വിറ കൊള്ളിക്കുന്നു
കൊറോണ എന്ന മഹാമാരി
ഭയമില്ലെനിക്ക് ഞാൻ ചെറുത്തുനിൽക്കും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
കൈകൾlകോർത്തിടാം നമുക്ക്
കൊറോണയെ തുരത്തിടാം