കൊറോണ വന്ന നാൾ മുതൽ എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്. കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ വീട്ടിലിരിപ്പൂ ഭീതി മൂലം. ഭയപ്പെടേണ്ടതില്ല നാമൊരിക്കലും തുരത്തിടാം നമുക്കൊന്നു ചേർന്ന് കൊറോണയെന്ന മഹാമാരിയെ. രാപ്പകലോളം നമുക്ക് വേണ്ടി ജീവിതം മാറ്റിവച്ചീടുന്നവർ ഓർത്തിടാം ബഹുമാനിച്ചിടാം ആദരവോടെ നന്ദിയേകിടാം.