15:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13326(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം ഈ മഹാമാരിയെ
ഒററക്കെട്ടായ് നേരിടാം നമുക്ക്
വ്യക്തി ശുചിത്വം പാലിക്കാനായ്
ഇടയ്ക്കിടെ കൈകൾകഴുകൂ
കൈവിടാതിരിക്കാനായ്
വീട്ടിലിരിക്കാം നമുക്ക്
അതിജീവിക്കാം ഈ മഹാമാരിയെ
വൃത്തിയാക്കാം വീടുംപരിസരവും+
വൃത്തിയാക്കാംനമുക്കീനാടും
മാലിന്യങ്ങൾവലിച്ചെറിയാതിരിക്കാം
വാർത്തെടുക്കാം നല്ലൊരുനാടിനെ
വാർത്തെടുക്കാം നല്ലൊരുലോകത്തെ
അനുജയ് വി സി
4 നവകേരള എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത