വൃത്തി

ഒരു ദിവസം ഉണ്ണിക്ക് ഭയങ്കര പനി .അമ്മ മരുന്ന് കൊടുത്തു പനി കുറഞ്ഞില്ല .ഉണ്ണിക്കുട്ടന് കഞ്ഞി കൊടുത്താലും അവൻ കഴിക്കുല .വെള്ളം കൊടുത്തിട്ടും കുടിച്ചില്ല .അമ്മ അവനെ ആശുപത്രിയിൽ കാണിച്ചു മരുന്ന് വാങ്ങി കൊടുത്തു എന്നിട്ടും പനി കുറഞ്ഞില്ല .മൂന്ന് ദിവസം മരുന്ന് കഴിച്ചിട്ടും പനി മാറിയില്ല .അപ്പോഴാണ് അവന്റെ ഒരു ബന്ധു അവിടെ വന്നത് .അവന്റെ അസുഖം കണ്ടു അവർക്ക് വിഷമം തോന്നി .അവിടെ ഒരു വൃത്തിയില്ലായിരുന്നു അവിടെ നിറയെ ഈച്ചകളുണ്ടായിരുന്നു .ആഹാരസാധനങ്ങൾ തുറന്ന് വായിക്കുകയും മുറ്റത്തു അഴുക്കുവെള്ളം കെട്ടികിടക്കുകയും വീടും മുറ്റവും ഒരു വൃതയും ഇല്ലാതെ കിടക്കുന്നു അതുകൊണ്ടാണു ഉണ്ണിക്ക് പനി മാറാത്തത് .വീടും മുറ്റവും വൃത്തിയാക്കി പതിയെ ഉണ്ണിയുടെ പനി മാറി അവൻ മിടുക്കനായി

Anakha Rajesh
2 B G L P S Koothali
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ