14:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലമുള്ളവരായ്
മാറുക നാം കൂട്ടരെ
അരികിലുള്ള അപകടം
നമുക്കകറ്റി നിർത്തിടാം
കഴുകിടാം കൈ കൂട്ടരെ
സോപ്പു കൊണ്ടിടക്കിടെ
ഏതു മഹാമാരിയും ഒന്നിച്ചു തുരത്തിടാം
ഒന്നകന്നു നിന്നിടാം
ഒരു പാടടുത്തിടാൻ
നാടിനേയും വീടിനേയും
ഒത്തുചേർന്നു കാത്തിടാം