ചൈനയിൽ നിന്നും ഡേവിഡ് വന്നു ഡേവിഡ് വന്നപ്പോൾ കോവിഡ് പോന്നു കോവിഡ് വന്നപ്പോൾ ഡേവിഡ് പോയി ഡേവിഡ് പോയപ്പോൾ ലോക്കിട്ട് പോയി ലോക്ക്ഡൗൺ വന്നപ്പോൾ കോവിഡും പോയി....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത