എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
കൊറോണ രോഗപ്രതിരോധം വൃത്തി കൊറോണ
രോഗങ്ങൾ വരൂന്നതിനു മുൻപേ രോഗത്തെ പ്രതിരോധിക്കണം.അതി നായി നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക.വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.ചുമയ്ക്കുംപോഴും തുമ്മുംപോഴും തൂവാല ഉപയോഗിക്കുക.പൊടി പടലങ്ങളിൽ നിന്നും മറ്റ് രോഗങ്ങൾ ഉള്ളവരിൽ നിന്നും അകലം പാലിക്കുക. ഇവയൊക്കെ രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ നമ്മളെ സഹായിക്കും. .
|