13:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fmcths(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്='''ഓർമ്മകൾ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മഴയായ് വന്നു കുളിരേകും
കാറ്റായി നീ എന്നെ തഴുകിയില്ലേ?...
സത്യമാകുന്ന കാറ്റിലും,
സത്യമാകുന്ന മഴയിലും
നിന്റെ പുഞ്ചിരി തൂകിയില്ലേ
ഹൃദയത്തിന്റെ ആഴത്തിൽ ഒരു
സ്പർശനം നൽകിയില്ലേ .....