എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''ഓർമ്മകൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ


ഒരു മഴയായ് വന്നു കുളിരേകും
കാറ്റായി നീ എന്നെ തഴുകിയില്ലേ?...
സത്യമാകുന്ന കാറ്റിലും,
സത്യമാകുന്ന മഴയിലും
നിന്റെ പുഞ്ചിരി തൂകിയില്ലേ
ഹൃദയത്തിന്റെ ആഴത്തിൽ ഒരു
സ്പർശനം നൽകിയില്ലേ .....

സിബിൻ ബാബു കെ ബി
8 ബി എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത