13:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മരം നടാം
ഒരുമിച്ച് നോക്കാം
ഒരു കുമ്പിൾ വെളളം ഒഴിക്കാം
ഒരുമിച്ച് പാടാം
ഒരുമിച്ച് കളിക്കാം
പക്ഷികൾ ഒരുമിച്ച് വന്നു
മരത്തിലിരുന്ന് പാടി
ഒരുമിച്ച് ഫലങ്ങൾ കൊത്തി തിന്നു
abhinav manoj
4 glps kappil വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത