13:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13349(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റത്താടി രസിക്കും
പച്ചതെങ്ങോല
കാറ്റത്താടി വിളിക്കും
പച്ചവയലുകൾ
നീല നിറത്തിൽ
ഒഴുകും കടൽത്തിരകൾ
നിരനിരയായ് നിൽക്കും
മലനിരകൾ
എന്തു നല്ല കേരളം
എന്റെ സ്വന്തം കേരളം
എന്റെ പ്രിയ കേരളം