ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂമ്പാറ്റകൾ
പൂമ്പാറ്റകൾ
അങ്ങ് അകലെ ഒരു കൊച്ചുപൂമ്പാറ്റ.എന്തു ചന്തം പൂമ്പാറ്റ ! ചിറകുകൾ വിടർത്തി പല വർണങ്ങൾ ! ഞാൻ ഒന്ന് നോക്കി നിന്നു .പൂവിനോട് എന്തോ കുശലം ചൊല്ലുന്നു .ഞാൻ ഒന്നു കൊതിച്ചു ഒരു പൂമ്പാറ്റയിലെങ്കിൽ എന്ന് .
|