പൂമ്പാറ്റേ, പൂമ്പാറ്റേ പൂക്കളിലിരിക്കും പൂമ്പാറ്റേ തേൻ കുടിക്കാൻ വരുമോ നീ ആടിപ്പാടി വരുമോ നീ ? ഞാൻ നിന്റെ കൂടെ വന്നാൽ നീ എനിക്ക് എന്തു തരും ? ഞാൻ നിനക്കു തേനു തരാം വേണ്ടതെല്ലാം ഒരുക്കിത്തരാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത