എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ

പൂമ്പാറ്റേ, പൂമ്പാറ്റേ
പൂക്കളിലിരിക്കും പൂമ്പാറ്റേ
തേൻ കുടിക്കാൻ വരുമോ നീ
ആടിപ്പാടി വരുമോ നീ ?

ഞാൻ നിന്റെ കൂടെ വന്നാൽ
നീ എനിക്ക് എന്തു തരും ?
ഞാൻ നിനക്കു തേനു തരാം
വേണ്ടതെല്ലാം ഒരുക്കിത്തരാം.
 

അഭിനവ് സുനിൽ
1 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത