(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്
മാരിവില്ലേ മഴവില്ലേ
നിന്നെക്കാണാൻ എന്തഴക്
ഏഴു നിറങ്ങൾ ചലിച്ചു
മാനത്തുണ്ടോരു മഴവില്ല്
മഴവില്ലേ നീ മറയരുതേ
മറയും മുൻപേ താഴെ വരൂ
നിന്നെ ഞാനൊന്നു തൊട്ടോട്ടെ
നിന്നെ തൊടുവാനെന്താശ