മഴ മഴ മഴ പെയ്യുന്നു ചറപറ ചറപറ പെയ്യുു ചന്നം പിന്നം പെയ്യുന്നു ചറ പറ എന്നൊരു പേമാരി മുറ്റത്തെല്ലാം മഴവെള്ളം ചറപറ ചറപറ മലവെളളം പാടത്തും പറമ്പിലും മഴവെള്ളം കടലാസു തോണി ഒഴുക്കാനായി കൂട്ടുക്കാരെ വന്നോളൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത