11:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ നാം…….. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേച്ചു കുളിച്ചിട്ടു നല്ലയുടുപ്പിട്ടു
അത്തറും പൂശി നടക്കുമ്പോൾ
ചുറ്റിനും കണ്ടോ കൂട്ടുകാരെ ...
മാലിന്യം !!!!!!!!!!!!!!!ഏന്തിതു നാട്ടുകാരെ
കൊതുകു പറക്കണ് ചീഞ്ഞു മണക്കണ്
ചുറ്റിനും മാരക രോഗ ഭാരം .................
വെള്ളം കറുത്ത് മണത്തു കുഴമ്പായി
ഒഴുകുന്ന തോട്ടിലോ മാലിന്യം .........
വേണ്ടാതീനങ്ങൾ വലിച്ചെറിയാൻ ഇടം
പ്രകൃതിയാണോ കൂട്ടുകാരേ
എന്ത് കഷ്ടം !!!!
ചെടികളും പൂക്കളും പുഴകളും
വഴികളും അഴുക്കാക്കിയല്ലോ
കൂട്ടരേ നാം ....
ഇതിനു പ്രതിവിധി കാണണം നാം
കൊറോണ കാലത്തെ ഓർക്കണം നാം
ഇല്ലായെങ്കിൽഇനി മഹാമാരി കാ ലമതോർക്കണം ..