10:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് എന്തൊരു ഭംഗി നമ്മുടെ നാട്
കുന്നും മലയുംനിറഞ്ഞനാട്
കാടും മേടും നിറഞ്ഞനാട്
പുഴയും തോടും നിറഞ്ഞനാട്
എന്തൊരു ഭംഗി നമ്മുടെ നാട്
കലപില ചിലക്കും കുരുവികളും
കളകളമൊഴുകും അരുവികളും
എന്തൊരു ഭംഗി നമ്മുടെ നാട്
എന്തൊരു ചന്തം നമ്മുടെ നാട്