വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഹായ് എന്തൊരു ഭംഗി നമ്മുടെ നാട്
കുന്നും മലയുംനിറഞ്ഞനാട്
കാടും മേടും നിറഞ്ഞനാട്
പുഴയും തോടും നിറഞ്ഞനാട്
എന്തൊരു ഭംഗി നമ്മുടെ നാട്
കലപില ചിലക്കും കുരുവികളും
കളകളമൊഴുകും അരുവികളും
എന്തൊരു ഭംഗി നമ്മുടെ നാട്
എന്തൊരു ചന്തം നമ്മുടെ നാട്
 

അക്ഷയ
4B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത