വൃത്തി വേണം വൃത്തി വൃത്തി ഇല്ലാതിരുന്നാൽ രോഗം പലതും പിടികൂടും. രോഗം പലതും വന്നാലോ മരുന്നുകൾ പലതും കഴിക്കേണം. മരുന്നുകൾ പലതും കഴിച്ചാലോ ആരോഗ്യം ഇല്ലാതാവും. അതിനാൽ നമുക്ക് ശ്രദ്ധിക്കാം വീടും പരിസരവും വൃത്തിയാക്കാം