08:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി വേണം വൃത്തി
വൃത്തി ഇല്ലാതിരുന്നാൽ
രോഗം പലതും പിടികൂടും.
രോഗം പലതും വന്നാലോ
മരുന്നുകൾ പലതും കഴിക്കേണം.
മരുന്നുകൾ പലതും കഴിച്ചാലോ
ആരോഗ്യം ഇല്ലാതാവും.
അതിനാൽ നമുക്ക് ശ്രദ്ധിക്കാം
വീടും പരിസരവും വൃത്തിയാക്കാം