07:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുരക്ഷിതരാണ് ഞങ്ങൾ | color= 4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷിതരാണ് ഞങ്ങൾ
ഭൂമിയെ വിഴുങ്ങാൻ വേണ്ടി
വുഹാൻ മാർക്കറ്റിൽ എത്തിയ- കൊറോണ വൈറസ്
ഒന്നൊന്നായി രാജ്യങ്ങൾ കീഴടക്കി. അങ്ങനെ കൊറോണ ഇന്ത്യയി-
ലേക്ക് വന്നടുത്തു
ഇന്ത്യയ്ക്കു നാശനഷ്ടങ്ങൾ വരുത്തി
രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പോലീസും
രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടേഴ്സും
ഇനിയുമുണ്ടേറെ കാര്യങ്ങൾ ഓതുവാൻ
ഇനിയുമുണ്ടേറെ കാര്യങ്ങൾ ചൊല്ലുവാൻ
സന്നദ്ധ സംഘടനകൾ ചെയ്യുന്ന ത്യാഗങ്ങളും
പൊതിച്ചോറ് കൊടുക്കുന്ന ആളുകളും നമ്മൾക്കാവുന്ന പോലെ സഹായിക്കുക
പറ്റുന്ന പോലെ സഹായിക്കുക.
വീട്ടിലിരുന്നും അകലം പാലിച്ചും
വ്യക്തിശുചിത്വം നോക്കിയും സഹായിക്കുക നമ്മളീ കൊറോണയേ നേരിടും
നമ്മളീ രാജ്യത്തെ സംരക്ഷിക്കും
-