ചൈനയിൽ നിന്നും വന്നെത്തി
ഞാനാണല്ലോ ഭീകരൻ
നാടുകൾ താണ്ടി പോയിടും
ഭീകരനായൊരു കൊറോണ
ലോകത്തിന്റെ തിന്മക്കായി
കേരള മണ്ണ് തോൽക്കില്ല
നിപ എന്ന ഭീകരൻ
പൊത്തിലൊളിച്ചൊരു നാടാണ്
പിന്നെ യാണൊരു കൊറോണ
അദ്വൈത് ആർ.ആർ
2 A ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത