ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/തോൽക്കില്ല കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല കേരളം

ചൈനയിൽ നിന്നും വന്നെത്തി
ഞാനാണല്ലോ ഭീകരൻ
നാടുകൾ താണ്ടി പോയിടും
ഭീകരനായൊരു കൊറോണ
ലോകത്തിന്റെ തിന്മക്കായി
                  കേരള മണ്ണ് തോൽക്കില്ല
                  നിപ എന്ന ഭീകരൻ
                  പൊത്തിലൊളിച്ചൊരു നാടാണ്
                  പിന്നെ യാണൊരു കൊറോണ
 

അദ്വൈത് ആർ.ആർ
2 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത