ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കേരളത്തിൻറെ തിരിച്ചുവരവ്

23:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളത്തിൻറെ തിരിച്ചുവരവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളത്തിൻറെ തിരിച്ചുവരവ്

കൊറോണയുടെ വേരുകൾ
 പടർന്നു പന്തലിക്കാതിരിക്കാനായി
 കൈ അകലം പാലിക്കൂ,....
 വ്യക്തി ശുചിത്വം പാലിക്കൂ.....
ദൈവം കൈവിട്ട ദൈവത്തിൻ
 സ്വന്തം നാടിന്റെ പച്ചപ്പ്
വീണ്ടും കൊണ്ടുവരൂ......
ഭൂമിയെ പൂർവസ്ഥിതിയിലാക്കൂ .......

ഗോപിക എസ്സ്
2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത