ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/മഹാമാരി

22:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

വീണ്ടുമിതാ ഒരു മഹാമാരി..
മനുഷ്യരാശിയെ കീഴടക്കിവാഴാൻ..
അത് പലരുടെയും കാലനായ്,....
പലരെയും നോക്കി പുഞ്ചിരിക്കുന്നു...
     തോൽക്കരുത്
    പ്രതിരോധമാണ്
     വേണ്ടത് ...
    ഭയമല്ല പരിഹാരം
    ഒരുമായാണ് അനിവാര്യം...
മർത്യന്ന് ജീവിതം
ഇനിയും ഏറെ...
         ഇനിയുമുണരാത്തവരുണ്ട്..
ഒന്നും കാണാതെ, ഗ്രഹിക്കാതെ....
ഒന്നോർക്കണം,
സ്വ അഹങ്കാരത്തിനു ജീവൻതൻ വിലയുണ്ട്....
നാം കുറിക്കുന്നതോ... അന്യന്റെ സമയവും....
 

അനുരാജ് ടി എസ്
+1 C ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത