പാദരെക്ഷകൾ ധരിച്ചീടൂ
കയ്യും മുഖവും കഴുകീടു
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടൂ
അഴുക്കു മാറ്റിയ വസ്ത്രങ്ങൾ
നന്നായി ധരിച്ചു നടന്നീടു
പോഷക ആഹാരം കഴിച്ചീടൂ
രോഗം വരാതെ നോക്കിടൂ
സൽമാൻ ഫാരിസ് എസ്
4 എ എൽ പി എസ് വള്ളക്കടവ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത